സംസ്ഥാനത്ത് എച്ച് വൺ എൻ വൺ പനി പടർന്ന് പിടിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പിൻറെ മുന്നറിയിപ്പ്. സാധാരണയായി ജൂൺ, ജൂലൈ മാസങ്ങളിൽ കണ്ടുവരാറുള്ള വൈറസ് സാന്നിധ്യം ഇക്കുറി സെപ്റ്റംബർ, ഒക്ടോബർ മാസം മുതൽ തന്നെ റിപ്പോർട്ട് ചെയ്തതാണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിരിക്കുന്നത്.
H1 N1 virus is spreading in Kerala